Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

THIRUVANCHOOR RADHAKRISHNAN| 'ഇടതുമുന്നണി തകര്‍ച്ച നേരിടുന്നു; ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

THIRUVANCHOOR RADHAKRISHNAN|  'ഇടതുമുന്നണി തകര്‍ച്ച നേരിടുന്നു; ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ശരിവെച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. പ്രതിപക്ഷ നേതാവ് പറഞ്ഞത് യുഡിഎഫിന്റെ നിലപാട് ആണ്. ഈ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുത്തതാണ്. യുഡിഎഫിന് വരാനിരിക്കുന്നത് സുവര്‍ണ്ണ കാലഘട്ടം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫ് മുങ്ങുന്ന കപ്പല്‍ ആണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. എല്‍ഡിഎഫിലെ ഘടകക്ഷികള്‍ക്ക് അതു ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി തകര്‍ച്ച നേരിടുന്നുവെന്നും ആ കപ്പലില്‍ വിള്ളല്‍ വീണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in