വാളയാർ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ; കേസില്‍ പുനർവിചാരണ നടത്തണം
Jaihind TV News Report
Jaihind TV Web Desk
January 06, 2021
1 min read
•
Updated: June 10, 2026
കൊച്ചി : വാളയാർ കേസിൽ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 4 പ്രതികളെ വെറുതെ വിട്ട വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്തണം എന്നും കോടതി. മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെയും സർക്കാറിന്‍റെയും അപ്പീൽ അംഗീകരിച്ചാണ് കോടതി ഉത്തരവ്. കേസിൽ പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കണം. കേസിലെ വെറുതെ വിട്ട പ്രതികൾ ഈ മാസം 20 ന് വിചാരണ കോടതിയിൽ ഹാജരാകണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10