Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സാലറി ചലഞ്ച് എന്തിനുവേണ്ടിയാണെന്ന് സർക്കാര്‍ വ്യക്തമാക്കണം, സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്വം കൊവിഡിന്‍റെ തലയില്‍ കെട്ടിവെക്കേണ്ട': രമേശ് ചെന്നിത്തല | Video

'സാലറി ചലഞ്ച് എന്തിനുവേണ്ടിയാണെന്ന് സർക്കാര്‍ വ്യക്തമാക്കണം, സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്വം കൊവിഡിന്‍റെ തലയില്‍ കെട്ടിവെക്കേണ്ട': രമേശ് ചെന്നിത്തല | Video
  തിരുവനന്തപുരം: സാലറി ചലഞ്ച് എന്തിന് വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലക്ഷങ്ങളാണ് സർക്കാർ പരസ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്. കൊവിഡ് സന്നദ്ധ പ്രവർത്തനം സർക്കാർ രാഷ്ട്രീയവത്കരിക്കുന്നു. സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്വം കൊവിഡിന്‍റെ തലയിൽ കെട്ടിവെക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവർക്കൊപ്പം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.   https://www.facebook.com/JaihindNewsChannel/videos/519182585691258/  

Related articles

See all
Popular News

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത;...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

Popular News

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍:...

Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Save your stories

Sign in