Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

​ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

​ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഡ​ൽ​ഹി​:​ ​ജാ​ർ​ഖ​ണ്ഡിൽ ​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യും​ ​ബി.​ജെ.​പി​യും​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടു​ന്ന​ 15​ ​ജി​ല്ല​ക​ളി​ലെ​ 43​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ ​വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു.​ 15,344​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​രാ​വി​ലെ​ 7​ ​മ​ണി​ ​മു​ത​ലാ​ണ് ​പോ​ളിം​ഗ് ആരംഭിച്ചത്.

ജാ​തി​ ​സെ​ൻ​സ​സ്,​ ​പ്ര​തി​മാ​സ​ ​ധ​ന​ ​സ​ഹാ​യം​ ​തു​ട​ങ്ങി​യ​ ​വാ​ഗ്‌​ദാ​ന​ങ്ങ​ളാ​ണ് ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ട​ക്കം​ ​ഉ​യ​ർ​ത്തി​യ​ത്. ജെ.​എം.​എം​ ​സ​ർ​ക്കാ​ർ​ ​ആ​ദി​വാ​സി​ ​ഭൂ​മി​ ​കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ​കൈ​മാ​റി​യെ​ന്നും​ ​അ​വ​രെ​ ​പു​റ​ത്താ​ക്കു​മെ​ന്നു​മാ​യി​രു​ന്നു​ ​ബി.​ജെ.​പി​ ​പ്ര​ചാ​ര​ണം.​ ​

20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.

Related articles

See all
Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Save your stories

Sign in