Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. 12 മുതല്‍ 15 വരെ പമ്പ ഹില്‍ ടോപ്പില്‍ പാര്‍ക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പാര്‍ക്കിംഗ് എന്നും ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍ അറിയിച്ചു. മുക്കുഴി കാനനപാത വഴി 11 മുതല്‍ 14 വരെ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. പേട്ട തുള്ളല്‍ സംഘത്തില്‍ ഉള്ളവര്‍ക്ക് മാത്രമാകും പ്രവേശനം സാധ്യമാവുക. വേര്‍ച്ച്വല്‍ ക്യൂവില്‍ മുക്കുഴി വഴി ബുക്ക് ചെയ്തവര്‍ പമ്പ വഴി കയറണം. സന്നിധാനത്ത് തങ്ങി ഭക്ഷണം പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഉത്തരവ് എന്നും എഡിഎം അറിയിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in