Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജമ്മുകശ്മീര്‍ ജനത കാത്തിരുന്ന ദിവസം വന്നെത്തി; ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.സി വേണുഗോപാല്‍

ജമ്മുകശ്മീര്‍ ജനത കാത്തിരുന്ന ദിവസം വന്നെത്തി; ഇന്ത്യ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെ.സി വേണുഗോപാല്‍
ഡല്‍ഹി: ഒരു ദശാബ്ദത്തിലേറെയായി ജമ്മുകശ്മീരിലെ ജനങ്ങള്‍ കാത്തിരുന്ന ദിനം വന്നെത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിലെ 80 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കാനാണ് ശ്രമിച്ചത്. വര്‍ഗീയപരമായും, വിഭജന രാഷ്ട്രീയത്തിലൂടെയും ജനങ്ങളെ ഭിന്നിക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ ഒരു അവസരം ജനങ്ങള്‍ക്ക് വന്നു ചേര്‍ന്നിരിക്കുകയാണ്. ജമ്മുകാശ്മീരിനെ ഉയരങ്ങളിലെത്തിക്കുന്ന ഇന്ത്യാസഖ്യത്തിലെ മല്‍സരാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. പോളിങ് ദിനമായ ഇന്ന് എല്ലാവരും ആവേശത്തോടെ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നും ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Related articles

See all
Popular News

'അമേരിക്ക-പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കും': വിവാദ പ്രസ്താവനയ...

Popular News

"പാർട്ടിയിൽ ഇനി സിംഹങ്ങൾ മാത്രം; പ്രശസ്തിയല്ല പോരാട്ടമാണ് പ്രധാനം": രാഹുൽ ഗാന്ധി

Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Save your stories

Sign in