Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബിനീഷ് കോടിയേരിയുടെ  കസ്റ്റഡി നാല് ദിവസത്തേക്ക് നീട്ടി

ബിനീഷ് കോടിയേരിയുടെ  കസ്റ്റഡി  നാല് ദിവസത്തേക്ക് നീട്ടി
കൊച്ചി : ബെഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയുടെ  കസ്റ്റഡി കാലാവധി നീട്ടി. നവംബർ 11 വരെ ബിനീഷ് ഇ.ഡിയുടെ കസ്റ്റഡിയില്‍ തുടരും.
അതേസമയം അനൂപ് മുഹമ്മദിന്‍റെ ഡെബിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.‍ഡി. ബിനീഷിന്റെ മൂന്ന് ബിനാമി സ്ഥാപനങ്ങളുടെ വിവരം കൂടി ലഭിച്ചു. ഇവയെ കുറിച്ചു കൂടുതല്‍ അന്വേഷിക്കണം. ബിനീഷിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി. കോടതിയിൽ ആവശ്യപ്പെട്ടു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍.സി.ബി. കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കി

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in