Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘രാജ്യത്തിന് വേണ്ടത് സമ്പൂർണ്ണ വാക്സിനേഷൻ, ബിജെപിയുടെ നുണകളല്ല’ : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

‘രാജ്യത്തിന് വേണ്ടത്  സമ്പൂർണ്ണ വാക്സിനേഷൻ, ബിജെപിയുടെ നുണകളല്ല’ : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : ബിജെപിയുടെ നുണകളും പൊള്ളയായ മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂർണ്ണവുമായുള്ള കൊവിഡ് വാക്സിനേഷനാണ് രാജ്യത്തിന് ആവശ്യമെന്ന്  രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്‍റെ നിഷ്‌ക്രിയത്വം കാരണമുണ്ടായ വാക്‌സിൻ ക്ഷാമം പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് സാഹചര്യമൊരുക്കുകയും ജനങ്ങളുടെ ജീവൻ കുരുതി കൊടുക്കുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.  കൊവിഷീൽഡ് വാക്‌സിന്‍റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു.   https://twitter.com/RahulGandhi/status/1405044850148339714

Related articles

See all
Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം; മലേഷ...

Save your stories

Sign in