Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് കാതോർത്ത് രാജ്യം; വോട്ടെണ്ണല്‍ 8 മണി മുതല്‍

നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് കാതോർത്ത് രാജ്യം; വോട്ടെണ്ണല്‍ 8 മണി മുതല്‍
  ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിന് രാവിലെ എട്ട് മണിക്ക് തുടക്കമാകും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 9 മണിയോടെ തന്നെ ആദ്യ ഫല സൂചനകള്‍ അറിയാന്‍ കഴിയും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് തുടർ ഭരണം നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മധ്യപ്രദേശിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന ഉറപ്പിലാണ് നേതൃത്വം. തെലങ്കാനയിൽ ബിആർഎസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ. എന്തായാലും ഏറെ നിർണ്ണായകമാകുന്ന തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. മിസോറമില്‍ നാളെയാണ് വോട്ടെണ്ണല്‍.  

Related articles

See all
Popular News

CBSE 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16ന് തുടക്കം

Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Save your stories

Sign in