Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭീഷണിയുടെയും പകപോക്കലിന്‍റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ല; രാഹുല്‍ ഗാന്ധി

ഭീഷണിയുടെയും പകപോക്കലിന്‍റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കെ സുധാകരനെതിരായ കേസില്‍ രൂക്ഷഭാഷയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്‍റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.  "The Congress party doesn’t fear the politics of intimidation and vendetta." എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും കൈകള്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം സഹിതമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അതേസമയം കേരളത്തില്‍ നേതൃത്വ മാറ്റമില്ലെന്നും സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കേരളത്തിന്‍റെ ചുമതലയിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

Related articles

See all
Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in