Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പ്രണയ ദിനം " കൌ ഹഗ് ഡേ" ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി

പ്രണയ ദിനം " കൌ ഹഗ് ഡേ" ആയി ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി
ന്യൂഡല്‍ഹി: പ്രണയ ദിനം " കൌ ഹഗ് ഡേ" ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി. 2023 ഫെബ്രുവരി 14ന് പശു ആലിംഗന ദിനം ആചരിക്കുന്നതിനായി കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് നൽകിയ അപ്പീൽ പിൻവലിച്ചതായി ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, ബോർഡ് സെക്രട്ടറി എസ് കെ ദത്ത പറഞ്ഞു ഫെബ്രുവരി 14 ലോകമെമ്പാടും വാലന്‍റൈൻസ് ദിനമായി ആചരിക്കുമ്പോള്‍ കേന്ദ്ര  മൃഗക്ഷേമ ബോർഡ് പ്രണയ ദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. ഇതുമൂലം "വൈകാരിക സമൃദ്ധി" നൽകുകയും "വ്യക്തിപരവും കൂട്ടായ സന്തോഷവും" വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് മൃഗസംരക്ഷണ ബോഡിന്‍റെ ഭാഷ്യം. എന്നാല്‍ പരക്കെ വന്ന പ്രതിഷേധത്തിനും സോഷ്യൽ മീഡിയ മീമുകളുടെ പ്രവാഹത്തിനിടയിലാണ്  ആഹ്വാനം  പിൻവലിച്ചത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in