Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ വന്ദേ ഭാരതിന് കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം

കേരളത്തിൽ വന്ദേ ഭാരതിന്  കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നത്   പരിഗണനയിലില്ലെന്ന് കേന്ദ്രം
  ന്യൂഡൽഹി: ചെങ്ങന്നൂരിലടക്കം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനനയിലില്ലെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസിന് ഏഴു സ്റ്റോപ്പുകളാണുള്ളത്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് മന്ത്രി അറിയിച്ചു. 2019 മുതൽ 2023 വരെ വിവിധ സംസ്ഥാനങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 283 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഇതിൽ 151 പേരെ അനേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതായും ചോദ്യത്തിന് നൽകിയ മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

പഞ്ചാബിൽ ട്രെയിനിൽ വൻതീപ്പിടിത്തം; കര്‍മ്മഭൂമി എക്‌സ്പ്രസിലെ 4 കോച്ചുകളില്‍ തീപിടിച്ചു, ആള...

Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Save your stories

Sign in