Logo
CHANGE MODE
Wed, Jun 03, 2026 • 04:50 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 16, 2024
1 min read Updated: June 02, 2026
Share:

വന നിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് എതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി.
കണ്ണൂര്‍: വന നിയമ ഭേദഗതി കരട് ഉത്തര കൊറിയയില്‍ നടപ്പിലാക്കേണ്ട നിയമമാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി പറഞ്ഞു. വനം വകുപ്പിന്റെത് ജനപക്ഷത്ത് നില്‍ക്കുന്ന നിലപാടല്ല .ജനാധിപത്യമാണോ ഉദ്യോഗസ്ഥ ഭരണമാണോ ഇവിടെയെന്ന് സംശയിക്കണം . വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരുടെ മേല്‍ കുതിരകയറാന്‍ അനുമതി നല്‍കുന്ന നിയമമാണിത്. ഭരണഘടനാ വിരുദ്ധമായ നിയമം, അടിയന്തിരമായി ഇത് പിന്‍വലിക്കണം . തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം .കര്‍ഷകനെ ദ്രോഹിക്കാന്‍ ഉദ്യോഗസ്ഥരെ കയറൂരി വിടരുത് ,ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍.ജോസഫ് പാംപ്ലാനി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10