Logo
Fri, Jul 10, 2026 • 05:55 AM
LIVE TV
Watch

No business videos available

No Middle East videos available

താഹ ഫസൽ കൊച്ചി എൻ.ഐ.എ കോടതിയിൽ കീഴടങ്ങി; തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 05, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

താഹ ഫസൽ കൊച്ചി എൻ.ഐ.എ കോടതിയിൽ കീഴടങ്ങി; തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ
പന്തീരങ്കാവ് യു.എ.പി.എ കേസിൽ ഇന്നലെ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ താഹ ഫസൽ കൊച്ചി എൻ.ഐ.എ കോടതിയിൽ കീഴടങ്ങി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ട് ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടത്. അലന്‍റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. അതേസമയം, അലന്‍റെ ജാമ്യം റദ്ദാക്കിയിട്ടില്ല.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10