Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ കാര്‍ ഇടിച്ച് റ്റീ ഷോപ്പ് തകര്‍ന്നു

ആലപ്പുഴയില്‍ കാര്‍ ഇടിച്ച് റ്റീ ഷോപ്പ് തകര്‍ന്നു
ആലപ്പുഴ എസി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റ്റീ ഷോപ്പ് വെള്ളിയാഴ്ച രാത്രിയില്‍ കാര്‍ ഇടിച്ചു തകര്‍ന്നു. രാത്രിയിലായതുകൊണ്ട് ആളപായം ഒഴിവായി കൊടുപ്പുന്ന പഴുതിയില്‍ ചിറയില്‍ സുഭാഷ് രാമങ്കരി ജംഗ്ഷന് പടിഞ്ഞാറ് എസ്ബിഐക്കു സമീപം കനാല്‍ കരയില്‍ മൂന്നുവര്‍ഷമായി നടത്തിവന്നിരുന്ന കടയാണ് തകര്‍ന്നത്. എസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. റോഡിന്‍റെ പണിയിലുണ്ടായ പാകപ്പിഴയാണ് ഇങ്ങനെ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Related articles

See all
Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമ...

Popular News

രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം; ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി പിൻവലിച്ചു

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Save your stories

Sign in