Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| സ്വര്‍ണപ്പാളി വിവാദം: 'സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും'- സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| സ്വര്‍ണപ്പാളി വിവാദം: 'സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ല; കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും'- സണ്ണി ജോസഫ് എംഎല്‍എ
തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അത് ഓരൊ ദിവസവും അദ്ദേഹം തെളിയിക്കുകയാണ്. ഇക്കാര്യത്തില്‍ ദേവസ്വം പ്രസിഡന്റിന്റെ നടപടി തൃപ്തികരമല്ല. സര്‍ക്കാര്‍ നിലപാടും തൃപ്തികരമല്ല. സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കും. ഹൈകോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരില്‍ പറഞ്ഞു. വിവാദത്തിന്റെ കേന്ദ്രബിന്ദുവില്‍ നില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ദുരൂഹ വ്യക്തിത്വം ശബരിമലയില്‍ ഇത്രമേല്‍ സ്വാധീനം നേടിയതെങ്ങനെ എന്ന ചോദ്യം, ഭരണകക്ഷിയുടെ നെഞ്ചില്‍ തറയ്ക്കുന്ന മുള്ളായി മാറിക്കഴിഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി ദേവസ്വം പ്രസിഡന്റുമാരും ബോര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും സി.പി.എമ്മിന്റെ നോമിനികളായിരിക്കെ, ഈ 'നിഗൂഢ വ്യക്തിത്വത്തിന്' രാഷ്ട്രീയ സംരക്ഷണം നല്‍കിയതാര്? ഈ ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറാന്‍ സി.പി.എമ്മിന് കഴിയില്ല.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in