Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വപ്നയ്ക്ക് ജാമ്യമില്ല; സ്വർണ്ണക്കടത്തില്‍ പങ്കെന്ന് മൊഴി, ഗൂഢാലോചന നടന്നുവെന്നും സമ്മതിച്ചു

സ്വപ്നയ്ക്ക് ജാമ്യമില്ല; സ്വർണ്ണക്കടത്തില്‍ പങ്കെന്ന് മൊഴി, ഗൂഢാലോചന നടന്നുവെന്നും സമ്മതിച്ചു
  കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യമില്ല.  ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.  കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി.  സ്വർണ്ണകള്ളക്കടത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് പ്രതി ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് നടത്തിയതായി സ്വപ്ന മൊഴി നല്‍കിയതായും എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ അറിയിച്ചു .

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in