Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാർലമെന്‍റ് സുരക്ഷാ വീഴ്ച; പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

പാർലമെന്‍റ് സുരക്ഷാ വീഴ്ച; പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു
ന്യൂഡല്‍ഹി: പാർലമെന്‍റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. രാജ്യസഭാ ചെയർമാനാണ് സസ്പെൻഷൻ പിൻവലിച്ചത്. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ശൈത്യകാല സമ്മേളനത്തിനിടെ ഡിസംബർ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ച‍ർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിഷേധിച്ച 146 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം കേരളത്തിൽ നിന്നുള്ള എംപിമാരടക്കം ഇപ്പോഴും സസ്പെൻഷനിലാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി പ്രള്‍ഹാ​ദ് ജോഷി രാജ്യസഭാ ചെയർമാനോട്‌ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in