Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ഭരണഘടന തിരുത്താനുള്ള അധികാരം കോടതിക്കില്ലെന്ന് കേരള ഗവര്‍ണര്‍

രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ഭരണഘടന തിരുത്താനുള്ള അധികാരം കോടതിക്കില്ലെന്ന് കേരള ഗവര്‍ണര്‍
ഗവര്‍ണര്‍ക്കു പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് മുന്നില്‍ വരുന്ന ബില്ലുകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്. അല്ലാത്ത പക്ഷം കാരണം വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധിയിലാണ് ഇപ്പോള്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിക്കും സമ്പൂര്‍ണ വീറ്റോ അധികാരം നല്‍കിയിട്ടില്ല. എന്നാല്‍ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണഘടന തിരുത്താനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും രണ്ട് ജഡ്ജിമാര്‍ക്കിരുന്ന് മാറ്റി എഴുതാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Save your stories

Sign in