Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശശി തരൂർ കുറ്റവിമുക്തന്‍ : സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ശശി തരൂർ നിരപരാധിയെന്ന് കോടതി

ശശി തരൂർ കുറ്റവിമുക്തന്‍ : സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ശശി തരൂർ നിരപരാധിയെന്ന് കോടതി
ന്യൂഡല്‍ഹി : സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂർ കേസില്‍ നിരപരാധിയാണെന്ന് വിധിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള ശശി  തരൂരിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏഴ് വർഷം നീണ്ട വേട്ടയാടല്‍ അവസാനിച്ചെന്നും നീതി പീഠത്തിന് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹി പോലീസിന്‍റെ വാദങ്ങള്‍ എല്ലാം കോടതി തള്ളുകയായിരുന്നു. സുനന്ദ പുഷ്കറിന്‍റെ മരണം 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കും ഗാർഹിക പീഠനത്തിനും കേസെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

Related articles

See all
Popular News

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം 6 പേർ അപകടത്തിൽ, തിരച്ചിൽ തുടരുന്നു

Popular News

ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല ക...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in