Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

Malappuram| സ്‌കൂള്‍ ബസിലെ ജനല്‍ക്കമ്പിയില്‍ വിദ്യാര്‍ത്ഥിനിയുടെ വിരല്‍ കുടുങ്ങി; അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

Malappuram|  സ്‌കൂള്‍ ബസിലെ ജനല്‍ക്കമ്പിയില്‍ വിദ്യാര്‍ത്ഥിനിയുടെ വിരല്‍ കുടുങ്ങി; അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
മലപ്പുറം: സ്‌കൂള്‍ ബസ്സിലെ ജനല്‍കമ്പിയില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മലപ്പുറം കൊണ്ടോട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനിയയുടെ വിരലാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബസ്സിലെ ജീവനക്കാര്‍ വിരല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ബസ് നേരെ മലപ്പുറം ഫയര്‍‌സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വിരല്‍ സുരക്ഷിതമായി പുറത്തെടുത്തത്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in