Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പെഗാസസില്‍ പ്രതിഷേധം ശക്തം; ഫോണ്‍ ചോര്‍ത്തലില്‍ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും

പെഗാസസില്‍ പ്രതിഷേധം ശക്തം; ഫോണ്‍ ചോര്‍ത്തലില്‍ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും
Parliament-1   ന്യൂഡല്‍ഹി : പെഗാസസ് ഫോൺ ചോർത്തലിൽ വിവാദം കത്തുന്നു. പാർലമെന്‍റിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം. പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ ഉന്നതരിൽ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദി സിംഗ് പട്ടേൽ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മലയാളി മാധ്യമപ്രവർത്തകൻ ഗോപീകൃഷ്ണൻ തുടങ്ങി നീണ്ട പട്ടികയാണ് ഉള്ളത്. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in