Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NIA RAID| പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി; 8 സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്

NIA RAID| പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി; 8 സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്
പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യംവെച്ച് രാജ്യത്ത് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജന്‍സി എട്ട് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, ഹരിയാണ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പാക് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെ സ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധനയെന്നാണ് വിവരം. നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അധികൃതര്‍ പിടിച്ചെടുത്തതായാണ് വിവരം. പാക് ചാരവൃത്തിയെക്കുറിച്ചുള്ള എന്‍ഐഎയുടെ നിലവിലെ അന്വേഷണത്തിന്റെ ഭാഗമാണ് രേഖകള്‍ പിടിച്ചെടുത്തത്. പാക് ചാരസംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായി ബന്ധം സ്ഥാപിക്കുന്നവരെയും ചാരവൃത്തി നടത്തുന്നതിനായി സാമ്പത്തിക ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരേയും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് എന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്.

Related articles

See all
Popular News

സിജെപി സമരത്തില്‍ പങ്കെടുത്തു; നടന്‍ ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം; മുംബൈ പോല...

Popular News

ഇന്ത്യാ സഖ്യത്തെ ഒന്നിപ്പിച്ച് കെ.സി. വേണുഗോപാല്‍; രാഹുല്‍ ഗാന്ധിയുടെ സമരങ്ങള്‍ക്ക് പിന്നി...

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in