തിരുവനന്തപുരം : നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് 9ന് നടക്കും. എം.ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പി.സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്‍കി. മത്സരിക്കുന്നത് രാഷ്ട്രീയതീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സഭയില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം അപ്പോള്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28ന് ചേരും.
സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് ; പി.സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാര്‍ത്ഥി