Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല : സോണിയ ഗാന്ധി

വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല : സോണിയ ഗാന്ധി
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്ത് വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും വൈറസ് പടരുകയാണ് എന്നും മതഭ്രാന്തും വെറുപ്പും അസഹിഷ്ണുതയും അസത്യവും ചേര്‍ന്ന് ഒരു മഹാദുരന്തം ഇന്ത്യയെ വിഴുങ്ങി കൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി ലേഖനത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇത്  പരിഹരിക്കാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത വിധം ഉള്ള പരിക്ക് സമൂഹത്തില്‍ ഉണ്ടാകും. വ്യാജ ദേശീയതയ്ക്ക് വേണ്ടി സമാധാനവും ബഹുസ്വരതയും ബലി കൊടുക്കുന്നത് നോക്കിനില്‍ക്കാനാവില്ല. വിദ്വേഷത്തിന്‍റെ പ്രചാരണം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പോലും ബാധിച്ചു. ഇത് ഇനിയും മുന്നോട്ടുപോവാന്‍ അനുവദിച്ചുകൂടാ സോണിയാ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Popular News

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്...

Popular News

'ആദ്യം ഗ്യാനേഷ് കുമാറിന്റെ രാജി എഴുതി വാങ്ങണം'; അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോണ്‍...

Popular News

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് ക...

Save your stories

Sign in