Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ സോണിയ ഗാന്ധിയെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം സോണിയ ഗാന്ധിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ശ്വസനസംബന്ധമായ അസ്വസ്ഥതകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിലും സമാനമായ ശ്വസനതടസ്സത്തെത്തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ആന്റിബയോട്ടിക്കുകളും മറ്റ് അത്യാവശ്യ മരുന്നുകളും നല്‍കുന്നുണ്ടെന്നും  ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

Related articles

See all
Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി...

Popular News

'രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം'; ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമെന്ന് ഇ...

Save your stories

Sign in