സിബിഐയെ പേടിയില്ല, നടപടിയെ പ്രതിരോധിക്കാനുമില്ല ; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
Jaihind TV News Report
Jaihind TV Web Desk
January 25, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സോളാര്‍ക്കേസില്‍ ഏത് ഏജന്‍സി വേണമെങ്കിലും വരട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സിബിഐയെ പേടിയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും. എട്ട് വർഷത്തിനിടെ ഈ കേസിനെ തടസപ്പെടുത്താൻ നോക്കിയിട്ടില്ല. പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാം ഇതുവരെ നടപടിയെടുക്കാതിരുന്നത് സര്‍ക്കാരിന്‍റെ നിഷ്‌ക്രിയത്വവും കഴിവില്ലായ്മയുമാണ്. ഈ നടപടി സർക്കാരിന് തന്നെ തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/686832695343295
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10