Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജമ്മു കശ്മീരില്‍ സാമൂഹിക പ്രവര്‍ത്തകനെ ഭീകരര്‍ വെടിവെച്ച് കൊന്നു

ജമ്മു കശ്മീരില്‍ സാമൂഹിക പ്രവര്‍ത്തകനെ ഭീകരര്‍ വെടിവെച്ച് കൊന്നു
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സാമൂഹിക പ്രവര്‍ത്തകനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. 45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ കന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ഗുലാമിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് താഴ്വരയിലുടനീളം സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വെടിവയ്പ്പ്. അതേ സമയം ഇന്നലെ രാത്രി ഒരു ഭീകരന്റെ വീട് സൈന്യം സ്ഫോടക വസ്തു ഉപയോഗിച്ച്  തകര്‍ത്തു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്‍റെ വീടാണ് തകര്‍ത്തത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in