ബൈക്കിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്; പിടികൂടി വനത്തിനുള്ളിൽ തുറന്നുവിട്ടു
Jaihind TV News Report
Jaihind TV Web Desk
July 08, 2024
1 min read
•
Updated: June 06, 2026
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ ബൈക്കിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തളിപ്പറമ്പ് അരിയിൽ ഷമീറിന്‍റെ പൾസർ ബൈക്കിന്‍റെ ഹെഡ് ലൈറ്റിനുള്ളിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി വനത്തിനുള്ളിൽ തുറന്നുവിട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10