Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ മാറ്റുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ മാറ്റുന്നു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക. കാഷ്വാലിറ്റി കെട്ടിടത്തിലെ ആറാം നിലയില്‍ നിന്ന് തന്നെയാണ് പുക ഉയരുന്നത്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിന്റെയും പരിശോധനകള്‍ നടന്നു വരുന്നതിന്റെ ഇടയില്‍ ബാറ്ററികള്‍ പരിശോധിക്കുമ്പോഴായിരുന്നു പുക ഉയര്‍ന്നത്. സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കിലേക്ക് ആളുകളെ മാറ്റി തുടങ്ങിയത്. അത് പൂര്‍ണമാകുന്നതിനു മുമ്പാണ് വീണ്ടും പുക ഉയര്‍ന്നത്. ഓപ്പറേഷന്‍ വാര്‍ഡ്, പ്രീ-ഓപ്പറേറ്റിവ് വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് ആറാം നില. കഴിഞ്ഞ ദിവസമാണ് ഒന്നാം നിലയില്‍ തീപ്പിടുത്തം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ആറാം നിലയിലുള്‍പ്പെടെയുള്ളവരെ മാറ്റിയിരുന്നു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in