Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MASAPPADI CASE| കേസില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകളായതിനാല്‍; ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല: മാസപ്പടി കേസില്‍ സത്യവാങ്മൂലം നല്‍കി വീണ വിജയന്‍

MASAPPADI CASE|  കേസില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകളായതിനാല്‍; ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ല: മാസപ്പടി കേസില്‍ സത്യവാങ്മൂലം നല്‍കി വീണ വിജയന്‍
മാസപ്പടി കേസില്‍ സത്യ വാങ്മൂലം നല്‍കി എക്‌സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയന്‍. താന്‍ വിദ്യാഭ്യാസ സമ്പന്നയായ യുവതിയാണെന്നും തന്നെ കേസില്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മകളായതിനാലെന്നുമാണ് വാദം. പൊതു താല്‍പര്യ ഹര്‍ജി തന്നെ ബോധപൂര്‍വ്വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ വീണ വിജയന്‍ വ്യക്തമാക്കി. മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ പൊതുജീവിതമെന്ന് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in