Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശോഭ കരന്ദ്‌ലജെ കേരളത്തിന് എതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: വി.ഡി. സതീശന്‍

ശോഭ കരന്ദ്‌ലജെ കേരളത്തിന് എതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: വി.ഡി. സതീശന്‍
  തിരുവനന്തപുരം: കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിന് എതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. വെറുപ്പും വിദ്വേഷവും സമൂഹത്തില്‍ കലര്‍ത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബിജെപിയുടെ പതിവ് രീതിയാണ് ശോഭ കരന്ദ്‌ലജെയുടെ പ്രസ്താവന. ഇത്തരം പരാമര്‍ശങ്ങളിലൂടെ മതസൗഹാര്‍ദ്ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Latest News

കാര്യവട്ടത്ത് ഇന്ത്യൻ റൺമഴ; ലങ്കയെ തകർത്ത് ഹർമനും സംഘവും; പരമ്പരയിൽ 4-0ത്തിന് മുന്നിൽ

Latest News

കേന്ദ്രപൂള്‍ വൈദ്യുതി കിട്ടില്ല; വേനലെത്തും മുമ്പേ കെഎസ് ഇബി വിയര്‍ക്കുന്നു

Latest News

'കേരളത്തില്‍ നിന്നും ബിജെപി അംഗമുണ്ടായിട്ടും കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്...

Latest News

കൊടിക്കുന്നിലിനെ ഒഴിവാക്കിയത് എങ്ങനെയെന്ന് മോദി സർക്കാർ വ്യക്തമാക്കണം; കീഴ്‌വഴക്കങ്ങള്‍ അട...

Save your stories

Sign in