Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണക്കടത്ത് : ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ടെന്ന് കോടതി ; ജാമ്യാപേക്ഷ തള്ളി

സ്വര്‍ണ്ണക്കടത്ത് : ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ടെന്ന് കോടതി ;  ജാമ്യാപേക്ഷ  തള്ളി
  കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ. സി.ജെ.എം കോടതിയുടേതാണ് നടപടി. ശിവശങ്കറിന് ഉന്നത ബന്ധങ്ങളുണ്ട്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി. സ്വർണ്ണക്കടത്തില്‍ ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ട്. കൂട്ടുപ്രതികളുടെ മൊഴി ശിവശങ്കറിന് എതിരാണ്. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഉള്ള വിവരം ശിവശങ്കർ മറച്ചുവെച്ചു. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചെന്ന കസ്റ്റംസ് വാദം ശരിയെന്നും കോടതി.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in