ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി ; 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് ഇ.ഡി
Jaihind TV News Report
Jaihind TV Web Desk
October 29, 2020
1 min read
•
Updated: June 10, 2026
കൊച്ചി : ഇ.ഡി. അറസ്റ്റ് ചെയ്ത എം.ശിവശങ്കറിനെ കോടതിയില്‍ എത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്‍റ് ഓഫിസിലെത്തിയിരുന്നു. 14 ദിവസത്തെ കസ്റ്റഡി വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു.
അതേസമയം കള്ളക്കടത്ത് സ്വര്‍ണ്ണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് എം.ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായും ഇ.ഡി. അറസ്റ്റ് മെമ്മോയിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. സ്വപ്‌നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു. മെമ്മോയുടെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10