Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബിജെപി വിട്ട് ഷെഹ്‌സാദ് പൂനവാല; എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം

ബിജെപി വിട്ട് ഷെഹ്‌സാദ് പൂനവാല; എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം

ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സംഘടനാ ചുമതലകളില്‍ നിന്നും പൂര്‍ണമായി രാജിവെച്ച് ഷെഹ്‌സാദ് പൂനവാല. വ്യക്തിപരമായ കാരണങ്ങളാല്‍ എല്ലാ ഭാവി ചുമതലകളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് രാജിക്കത്തില്‍ പൂനവാല ആവശ്യപ്പെട്ടു.

രാജിക്ക് തൊട്ടുപിന്നാലെ 'എക്സ്' (ട്വിറ്റര്‍) പ്രൊഫൈല്‍ ബയോ പുതുക്കിയ പൂനവാല, ബിജെപി ദേശീയ വക്താവ് എന്ന വിവരണം ഒഴിവാക്കി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി ആജീവനാന്തം തുടരുമെന്ന് പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്. 2017-ല്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ടെലിവിഷന്‍ മാധ്യമ ചര്‍ച്ചകളില്‍ ബിജെപിയുടെ പ്രമുഖ മുഖങ്ങളിലൊന്നായിരുന്നു പൂനവാല. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണോ അതോ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിടുകയാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

Related articles

See all
Popular News

'ഞങ്ങളെ പേടിപ്പിക്കാൻ കഴിയില്ല, ഭരണഘടന സംരക്ഷിക്കാൻ ഒന്നിച്ചുനിൽക്കും'; സുപ്രീം കോടതി മാർച...

Popular News

എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണം, വിജിലൻസ് അന്വേഷണം വേണം; സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിയുടെ...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Popular News

മാപ്പുസാക്ഷിയാകൂ, രാജിവെച്ച് പുറത്തുപോകൂ; ഗ്യാനേഷ് കുമാറിന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

Save your stories

Sign in