Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sunny Joseph MLA| മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും: ടി.ജെ എസ് ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Sunny Joseph MLA|  മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും: ടി.ജെ എസ് ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ സംഭവങ്ങളെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ഉള്‍ക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. മൂര്‍ച്ചയേറിയ ഭാഷയും വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വായനക്കാരെ നയിക്കാനും പൊതുവിഷയങ്ങളില്‍ അഭിപ്രായ രൂപീകരണം നടത്താനും അദ്ദേഹത്തിന്റെ എഴുത്തിലൂടെ കഴിഞ്ഞു. ടി.ജെ.എസ് ജോര്‍ജിന്റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in