ലക്ഷദ്വീപ് പ്രമേയം ; സംഘപരിവാറിനേയും ബി.ജെ.പിയേയും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷം ; കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്നും ആവശ്യം
Jaihind TV News Report
Jaihind TV Web Desk
May 31, 2021
1 min read
•
Updated: June 10, 2026
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഭേദഗതി സമര്‍പ്പിച്ച് എം.എല്‍.എമാര്‍. എൻ ഷംസുദ്ദീനും പിടി തോമസുമാണ് പ്രതിക്ഷ നേതാവ് വി.ഡി സതീശന്‍ പിന്തുണക്കുന്നുവെന്ന് പ്രസ്താവിച്ച പ്രമയത്തെ എതിര്‍ത്ത് രംഗത്തെത്തിയത് 'സംഘപരിവാറിനേയും ബി.ജെ.പിയേയും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നില്ല'
സംഘപരിവാർ താൽപര്യം സംരക്ഷിക്കുന്നുവെന്ന് എടുത്ത് പറയണമെന്നും ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ടിബറ്റില്‍ ചൈനയുടെ അധിനിവേശത്തിന് സമാനമാണ് ലക്ഷദ്വീപ് എന്ന ഭേദഗതി വേണമെന്നും കേന്ദ്രത്തെ കൃത്യമായി വിമര്‍ശിക്കണമെന്നും പി.ടി തോമസ് എം.എല്‍.എയും പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10