Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലസ്ഥാനത്ത് വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം; കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു.

തലസ്ഥാനത്ത് വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം; കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു.
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം. നഗരത്തില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പനവിള ജംഗ്ഷനിലെ കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റവും നടത്തി.പോലീസ് നോക്കി നില്‍ക്കേയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. പനവിള ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയുടെ ഫ്‌ലക്‌സ് ബോര്‍ഡുംനശിപ്പിച്ചു.പനവിളിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രതിമയ്ക്ക് സമീപമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം കാട്ടിയത്  

Related articles

See all
Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Save your stories

Sign in