Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എസ്എഫ്ഐ പിരിച്ചുവിടണം; മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയം-രമേശ് ചെന്നിത്തല

എസ്എഫ്ഐ പിരിച്ചുവിടണം; മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയം-രമേശ് ചെന്നിത്തല
കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്‍റെ പ്രധാന ഉത്തരവാദി എസ്എഫ്ഐയാണെന്ന ഗുരുതര ആരോപണ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ പ്രസ്ഥാനത്തെ രൂക്ഷമായി ചെന്നിത്തല വിമര്‍ശിച്ചു. കലാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എസ്എഫ്ഐ പിരിച്ചുവിടുകയാണ് വേണ്ടതെന്നും എസ്എഫ്ഐക്ക് മുഖ്യമന്ത്രി പൂര്‍ണ പ്രോത്സാഹനം നല്‍കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എസ്എഫ്ഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് എപ്പോഴും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അവര്‍ക്കു നല്‍കിയ പ്രോല്‍സാഹനം. ഒമ്പത് വര്‍ഷമായി കേരളം ഭരിച്ചിട്ടും പിണറായിക്ക് മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയാത്തത് പിണറായിയുടെ വീഴ്ചയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in