Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SFI LEADER| 'അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും', എം ബി ബി എസ് വിദ്യാര്‍ത്ഥിക്ക് നേരെ എസ് എഫ് ഐ നേതാവിന്റെ ഭീഷണി

SFI LEADER| 'അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും', എം ബി ബി എസ് വിദ്യാര്‍ത്ഥിക്ക് നേരെ എസ് എഫ് ഐ നേതാവിന്റെ ഭീഷണി
കണ്ണൂര്‍ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് നേരെ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. എസ്എഫ്‌ഐക്കെതിരെ ഇലക്ഷനില്‍ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞാണ് എംബിബിഎസ്സ് വിദ്യാര്‍ത്ഥി മുനീറിന് നേരെ എസ്എഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി ജോയലിന്റെ ഭീഷണി. വിദ്യാര്‍ത്ഥിയെ ജോയല്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും' എന്നാണ് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. പരിയാരം ഗവ: മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് എസ് എഫ് ഐ നേതാവിൻ്റെ ഭീഷണി. യു യുസി സ്ഥാനത്തേക്ക് കെ എസ് യു മുന്നണി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related articles

See all
Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Popular News

'തെറ്റുതിരുത്താന്‍ സിപിഎം സന്നദ്ധമാകില്ല: മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിശദീകര...

Save your stories

Sign in