Logo
CHANGE MODE
Wed, Jun 03, 2026 • 10:44 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ ആക്രമണം; പയ്യന്നൂര്‍ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 05, 2019
1 min read Updated: June 03, 2026
Share:

കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ ആക്രമണം; പയ്യന്നൂര്‍ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐയുടെ ആക്രമണം. അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ചുവരെഴുത്തുമായുണ്ടായ തര്‍ക്കമാണ് എസ്.എഫ്.ഐയുടെ ഭീകരവാഴ്ച്ചയ്ക്ക് കാരണമായത്. കെ.എസ്.യു പ്രവര്‍ത്തകരുടെ ചുവരെഴുത്തിന് മുകളിലായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം എഴുതി മറയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെ എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ എസ്.എഫ്.ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പയ്യന്നൂര്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ഹര്‍ഷരാജ് സി.കെ. നിയോജകമണ്ഡലം പ്രസിഡന്റ് അകാശ് ഭാസ്‌കരന്‍, മുഹമ്മദ് തുടങ്ങീ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10