Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ എസ്എഫ്ഐ - ഡിവൈഎഫ്ഐ അക്രമം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കണ്ണൂരില്‍ എസ്എഫ്ഐ - ഡിവൈഎഫ്ഐ അക്രമം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്
  കണ്ണൂർ: മാടായിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്ക്. കെഎസ്‌യു മാടായി കോളേജ് യൂണിറ്റ് പ്രസിഡന്‍റ് നിവേദ് വി.വി ,യൂത്ത് കോൺഗ്രസ് മാടായി മണ്ഡലം പ്രസിഡന്‍റ് ശ്രീരാഗ് ബാബു എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ചായക്കടയിൽ ഇരിക്കുകയായിരുന്ന ഇരുവരെയും കടയിലെത്തിയ അക്രമികൾ മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in