Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്ഐ-എബിവിപി ഏറ്റുമുട്ടല്‍; രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് പ്രിന്‍സിപ്പല്‍

ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്ഐ-എബിവിപി ഏറ്റുമുട്ടല്‍; രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് പ്രിന്‍സിപ്പല്‍
  കണ്ണൂർ: ധർമ്മടം ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ - എബിവിപി സംഘർഷം. സംഘർഷത്തെ തുടർന്ന് കോളേജിന് പ്രിന്‍‍സിപ്പല്‍ രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. കോളേജ് പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ എസ്എഫ്ഐ - എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in