Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

BOBBY CHEMMANNUR| നടിക്കെതിരായ ലൈംഗിക അധിഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെരിരെ കുറ്റപത്രം സമര്‍പ്പിച്ചു

BOBBY CHEMMANNUR| നടിക്കെതിരായ ലൈംഗിക അധിഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെരിരെ കുറ്റപത്രം സമര്‍പ്പിച്ചു
  നടിക്കെതിരായ ലൈംഗിക അധിഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെരിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ബോബി നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. കേസില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്.

Related articles

See all
Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Popular News

'വാർത്തകൾക്ക് വേണ്ടി വാർത്തകൾ ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്': കെ. മുരളീധരൻ

Popular News

SFI വാദം തള്ളി പ്രവര്‍ത്തകന്‍: 'ഞാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; ബന്ധം തള്ളിപ്പറഞ്...

Save your stories

Sign in