Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കനത്ത മഴ; മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം, നിരവധി പേരെ കാണാതായി

കനത്ത മഴ; മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം, നിരവധി പേരെ കാണാതായി
  മിസോറാം: മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം. കനത്ത മഴയെ തുടര്‍ന്നാണ് കരിങ്കല്‍ ക്വാറിയില്‍ അപകടമുണ്ടായത്.  അപകടത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി ആളുകള്‍ ഇപ്പോഴും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു.  കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണെന്നും പോലീസ് അറിയിച്ചു. മഴയെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീനവക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോർട്ട്. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in