Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

D.RAJA| പ്രായ പരിധിയില്‍ ഇളവ് നല്‍കരുതെന്ന് വാദിച്ച കേരള ഘടകത്തിന് തിരിച്ചടി; സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

D.RAJA| പ്രായ പരിധിയില്‍ ഇളവ് നല്‍കരുതെന്ന് വാദിച്ച കേരള ഘടകത്തിന് തിരിച്ചടി; സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കേരള ഘടകത്തില്‍ എതിര്‍പ്പ് തള്ളി രാജ യ്ക്കുമാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുവാന്‍ നിര്‍വാഹസമിതിയില്‍ തീരുമാനമായി.പ്രായപരിധി പിന്നിട്ട മറ്റ് നാലുപേരും നിര്‍വാഹ സമിതിയില്‍ നിന്ന് ഒഴിവാകും. പകരം ഏറെ സാധ്യത കല്പിച്ചിരുന്ന എഐടിയൂസി ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗറിനെ അംഗീകരിക്കുന്നതില്‍ നിര്‍വാഹ സമിതിയില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നത് രാജക്ക് അനുകൂലമായി. 76 കാരനായ ഡി.രാജ ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറി ആകുന്നത്. 2019 മുതല്‍പാര്‍ട്ടിയെ നയിക്കുന്ന രാജ്യക്കെതിരെ വലിയ വിമര്‍ശനങ്ങളും എതിര്‍പ്പുമാണ് ഇക്കുറി സമ്മേളനത്തിലുടനീളം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് ഇന്ന് രൂപീകരിച്ചുകൊണ്ട് സമ്മേളനം സമാപിക്കും.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in