വാക്സിന്‍ കുത്തിവയ്പില്‍ ഗുരുതരവീഴ്ച ; ആലപ്പുഴയില്‍ 65കാരന് ഒരുദിവസം രണ്ട് തവണ വാക്സിന്‍ നല്‍കി
Jaihind TV News Report
Jaihind TV Web Desk
June 29, 2021
1 min read
•
Updated: June 10, 2026
ആലപ്പുഴ : ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ കുത്തിവയ്പില്‍ ഗുരുതരവീഴ്ച. കരുവാറ്റ പി.എച്ച്.സിയില്‍ 65 കാരന് സെക്കന്‍ഡ് ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ രണ്ട് തവണ നല്‍കി. കരുവാറ്റ ഇടയിലില്‍ ഭാസ്കരനാണ് 2 തവണ വാക്സിന്‍ നല്‍കിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസ്കരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10