Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ: 1068 കോടി രൂപ അനുവദിച്ചു

ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ: 1068 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ (വ്യാഴാഴ്ച) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ  1,068.79 കോടി രൂപ അനുവദിച്ചു. സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് തുകയിൽ ഉൾപ്പെടുന്നത്. ഓരോ മാസത്തെയും പെൻഷൻ തുക തടസ്സമില്ലാതെ കൃത്യസമയത്ത് ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് നടപടി. പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടും ഗുണഭോക്താക്കൾക്ക് ലഭ്യമാകും. 


Related articles

See all
Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ...

Popular News

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു

Popular News

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടി പുനഃപരിശോധിക്കണം; മന്ത്രി പി. സ...

Popular News

പോലീസ് സേവനത്തിനും പൊതുജന പങ്കാളിത്തത്തിനും പ്രത്യേക അംഗീകാരം; എല്ലാ മാസവും നാലാം ശനിയാഴ്ച...

Save your stories

Sign in