സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവർച്ച ; ജ്വല്ലറിയില്‍ നിന്നും 15 കിലോ വെള്ളിയും നാലുലക്ഷവും കവർന്നു
Jaihind TV News Report
Jaihind TV Web Desk
July 26, 2021
1 min read
•
Updated: June 10, 2026
കാസർകോട് : ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. ജ്വല്ലറിയില്‍ നിന്നും 15 കിലോ വെള്ളിയും നാലുലക്ഷം രൂപയും കവർന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് സംഭവം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10