Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് തെളിഞ്ഞു ; ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി തത്ത പറയുംപോലെ പറയും : മുല്ലപ്പള്ളി രാമചന്ദ്രന്‍

സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് തെളിഞ്ഞു ; ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി തത്ത പറയുംപോലെ പറയും  : മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് തെളിഞ്ഞതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയുംപോലെ മറുപടി പറയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. തീപിടിത്തമുണ്ടായ ഭാഗത്ത് നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി റിപ്പോർട്ടില്‍ പറയുന്നുണ്ട്. മദ്യലോബിയുമായി ബന്ധമുള്ളയാളാണ് മുഖ്യമന്ത്രി. സുഖമമായി മദ്യം ലഭ്യമാകുന്ന ഇടമായി സെക്രട്ടറിയേറ്റ് മാറി. കേസ് അന്വേഷണം മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. തീപിടിത്തം കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in